ഇത് റോബസ്റ്റ ഞങ്ങളുടെ നാട്ടില്‍ പച്ചപ്പഴം എന്ന് പറയും . ഇത് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പച്ചയാണോ പഴുത്തതാണോ എന്ന് പറയാന്‍ പ്രയാസമാണ് . അത് പോലെ ആണ് ഈ കോണ്‍ഗ്രെസ്സുകാരും . ഇവര്‍ ജനങ്ങള്‍ക്ക് വേണ്ടി ആണോ അത് വന്‍കിട കമ്പനി കള്‍ക്ക് വേണ്ടിയാണോ നില കൊള്ളുന്നത് എന്ന് ആര്‍ക്കറിയാം ?
കഷ്ട്ടം തന്നെ..... ലോട്ടറി മാഫിയക്കും എന്‍ഡോസള്‍ഫാനും വേണ്ടി ഇവര്‍ ഇങ്ങനെ പരസ്യമായി നില കൊള്ളുന്നത് .ഇനി ഇവര്‍ക്ക് ചെയ്യാവുന്ന ഒന്നുണ്ട് ആ ഗോവിന്ദ ചാമിക്ക് കൂടി വേണ്ടി കോടതിയില്‍ ഹാജരാകാവുന്നതാണ്......................
അറിയാന്‍ ഒന്നുമില്ല.
ReplyDeleteലോട്ടറി മാഫിയക്ക് വേണ്ടിയും മരണം കച്ചവടം ചെയ്യുന്ന എന്‍ഡോ സള്‍ഫാന് വേണ്ടിയും ഒരാള്‍ തന്നെ കോടതിയില്‍ ഹാജരാകുന്നു.
അയാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു ഉന്നത പദവിയും വഹിക്കുന്നു.
ഇതെല്ലാം ജനം കണ്ടുകൊണ്ടു തന്നെ അല്ലേ ഇരിക്കുന്നത് ?
അപ്പോള്‍ സ്വാഭാവികമായും കോണ്‍ഗ്രസ് കേരള നേതൃത്വം എന്തു ചെയ്യും ?
അവര്‍ അങ്കത്തട്ടിലേക്ക് പൂഴിക്കടകന്‍ നന്നായി പയറ്റാന്‍ അറിയുന്ന കുറച്ചുപേരെ ഇറക്കും.
അങ്ങനെ ഇറങ്ങിയ കേമന്മാര്‍ ആണ് സതീശനും സുധീരനും മറ്റും.
അവര്‍ തോപ്പം തോപ്പം സിംഗ്വിയെ തല്‍സ്ഥാനത്തു നിന്നും മാറ്റണം എന്ന് പറഞ്ഞുകൊണ്ടിരിക്കും.
അങ്ങനെ ജനത്തിന്റെ കണ്ണില്‍ മണ്ണിടുന്ന പൂഴിക്കടകന്‍ അടവാണ് ഇപ്പോള്‍ അരങ്ങേരിക്കൊണ്ടിരിക്കുന്നത്.
കാസര്‍കോട്ട് പഠിക്കാന്‍ വരുന്നവരെ അല്ല,ഇവന്മാരെ ഒക്കെയാണ് ചാണകം മുക്കിയ ചൂലുകൊണ്ട് അടിക്കേണ്ടത്....