കേരളത്തിന്റെ 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആയ മുല്ല പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ടു കൊണ്ട് DYFI അടൂര്‍ ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തില്‍ Adoor KSRTC കോര്‍ണറില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു , ജനകീയ കൂട്ടായ്മ അടൂര്‍ എം എല്‍ എ ശ്രീ ചിറ്റയം ഗോപകുമാര്‍ ഉത്ഘാടനം ചെയ്തു . DYFI അടൂര്‍ ഏരിയ പ്രസിഡന്റ് അഡ്വ എസ് രാജീവ് അധ്യക്ഷനായി . DYFI ഏരിയ സെക്രട്ടറി എ ആര്‍ അജീഷ് കുമാര്‍ സ്വാഗതം ആശംസിച്ചു . KPCC അംഗവും പത്തനംതിട്ട ജില്ല പഞ്ചായത്ത് അംഗവുമായ പഴകുളം മധു , BJP മണ്ഡലം പ്രസിഡന്റ് എം ജി കൃഷ്ണകുമാര്‍ CPIM ജില്ല കമ്മിറ്റി അംഗം റോയി ഫിലിപ്പ് DYFI ജില്ലാ സെക്രട്ടറി ജി കൃഷ്ണകുമാര്‍ , കെ മഹേഷ് കുമാര്‍ , വികാസ് ടി നായര്‍ കെ എസ ടി എ ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ ബോസ് എന്നിവര്‍ പങ്കെടുത്തു
ജനരോക്ഷം കത്തി പടരട്ടെ....അഭിവാദ്യങ്ങള്‍
ReplyDelete