Tuesday, April 19, 2011


വിഷമഴ പെയ്തിറങ്ങിയ മണ്ണില്‍ ബാക്കിയായ അരജീവിതങ്ങള്‍ ദുരന്ധങ്ങള്‍ വരഞ്ഞുവെച്ച തലവര മായ്ക്കാനാവാതെ കനിവിനായി കേഴുന്നു.....
തലമുറകളില്‍ പടര്ന്നെത്തിയ എന്‍ഡോ സള്‍ഫാന്‍ രോഗമായി ഇഴഞ്ഞെത്തി നശിപ്പിച്ചത് നിരവധി ജീവിതങ്ങളായിരുന്നു. മന:സാക്ഷി മരവിക്കാത്തവര്‍ക്ക് ഈ കാഴ്ചകളൊന്നും ഹ്രദയവേദനയോടെയല്ലാതെ നോക്കി നില്‍ക്കാനാവില്ല. ഒരു കുറ്റവും ചെയ്യാത്തവരാണ് ഈ ശിക്ഷ മുഴുവനും ഏറ്റുവാങ്ങിയത്.....
ഇപ്പോഴും ഏറ്റുവാങ്ങികൊണ്ടിരിക്കുന്നത് സാമുഹ മന:സാക്ഷിക്കുമുന്നില്‍ ചോദ്യചിഹ്ന ങ്ങളായിതീര്‍ന്ന ഈ ദൈന്യജീവിതം കണ്ടില്ലന്ന് നടിക്കാന്‍ പോതുസമൂഹത്തിനാവില്ല.

No comments:

Post a Comment