Friday, September 2, 2011

ടിന്റു



ടീച്ചര്‍ ടിന്റു വിനോട് 

സത്യവും മിഥ്യയും എന്നാല്‍ എന്ത് ?


ടിന്റു : ഡുണ്ടു  മോള്‍   പി എസ് സി പരീക്ഷ എഴുതി എന്നത് സത്യം പക്ഷെ അവള്‍ക്കു ജോലി കിട്ടും  

എന്നുള്ളത് മിഥ്യ

ടീച്ചര്‍ : അതെന്താടാ ?

ടിന്റു : ടീച്ചര്‍ അറിഞ്ഞില്ലേ  സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ പോകുവാ  ഇനി സര്‍ക്കാര്‍ ജോലി 

ആര്‍ക്കേലും കിട്ടുമോ ? 

1 comment:

  1. ടീച്ചര്‍ : വായിലൂടെ മാലിന്യം വിസര്‍ജനം നടത്തുന്ന.
    ജീവിയുടെ പേരു പറയു ......

    ടിന്‍റു മോന്‍ : അത്... അത്..... ആ...കിട്ടി..
    നമ്മുടെ ചീഫ് വിപ്പ് ...........

    ReplyDelete