ഇത് റോബസ്റ്റ ഞങ്ങളുടെ നാട്ടില്‍ പച്ചപ്പഴം എന്ന് പറയും . ഇത് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പച്ചയാണോ പഴുത്തതാണോ എന്ന് പറയാന്‍ പ്രയാസമാണ് . അത് പോലെ ആണ് ഈ കോണ്‍ഗ്രെസ്സുകാരും . ഇവര്‍ ജനങ്ങള്‍ക്ക് വേണ്ടി ആണോ അത് വന്‍കിട കമ്പനി കള്‍ക്ക് വേണ്ടിയാണോ നില കൊള്ളുന്നത് എന്ന് ആര്‍ക്കറിയാം ?
കഷ്ട്ടം തന്നെ..... ലോട്ടറി മാഫിയക്കും എന്‍ഡോസള്‍ഫാനും വേണ്ടി ഇവര്‍ ഇങ്ങനെ പരസ്യമായി നില കൊള്ളുന്നത് .ഇനി ഇവര്‍ക്ക് ചെയ്യാവുന്ന ഒന്നുണ്ട് ആ ഗോവിന്ദ ചാമിക്ക് കൂടി വേണ്ടി കോടതിയില്‍ ഹാജരാകാവുന്നതാണ്......................




